
വടകര: വടകര പോലീസ് കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവിലെ കുറങ്ങാടൻ വീട്ടിൽ കെ.വി. ബാലു (39) അന്തരിച്ചു. അച്ഛൻ:
വിശ്വംഭരൻ. അമ്മ: രാജലക്ഷ്മി .
ഭാര്യ: അശ്വതി .
മക്കൾ : ശ്രീബാല ,ശ്രീഭദ്ര.
സഹോദരൻ: ആനന്ദ്.
സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ.

