നാദാപുരം:കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI) നിന്ന് ഗവേഷണം പൂർത്തിയാക്കി മാംഗ്ലൂർ സർവ്വകലാശാലയിൽ നിന്ന് ബയോസയൻസിൽ പി. എച്ച്.ഡി കരസ്ഥമാക്കിയ അഞ്ജലി ജോസ്. വിലങ്ങാട് വാഴാംപ്ലാക്കൽ ഡോ.മാർട്ടിൻ ബെർണാർഡിൻ്റെ ഭാര്യയാണ്