ഏറാമല
വരാക്കണ്ടി വാസുവിൻ്റെ മകൾ വിനയ(20) നിര്യാതയായി. ചോമ്പാൽ സി.എസ്.ഐ കോളജ് ബിഎസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ്. അമ്മ ഷൈമ.സഹോദരൻ വിഷ്ണു (വിദ്യാർത്ഥി, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്)