കുന്നുമ്മക്കര ഏരിയാണ്ടിയിൽ താമസിക്കും കുന്നിയുള്ളതിൽ ജയരാജൻ 79 വയസ്സ്അന്തരിച്ചു . പരേതനായ കുഞ്ഞിരാമൻ, നാണി മകൻ. ഭാര്യ ലളിത, മക്കൾ പരേതനായ ജയേഷ്, ജയവല്ലി, മരുമക്കൾ, വിനോദൻ, രജിമ. സഹോദരങ്ങൾ സത്യൻ, സദാനന്ദൻ പരേതരായ ബാബു, ശശി, സുകു, ദാസൻ,