കാർത്തികപ്പള്ളി: കൊമ്പുകുളങ്ങര മൂസ (72) നിര്യാതനായി. പരേതനായ അബ്ദുറഹിമാന്റെയും പരേതയായ കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: ഖദീജ, ഏക മകൻ: മുത്തലിബ്. മരുമകൾ: ഷംസീന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, മൊയ്ത്തു, ഫാത്തിമ, ഹംസ, നബീസു, ആസ്യ.