
വടകര :ട്രെയിനിങ്ങ് സ്കൂളിന് സമീപം കോമുള്ളി പത്മാലയത്തിൽ പത്മാവതിയമ്മ(89)നിര്യാതയായി.ഭർത്താവ്;
പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ.മക്കൾ:അജിത്ത് പ്രസാദ്(റിട്ട.മാനേജർ കനറാ ബാങ്ക്),അനിത(എൻജിനീയർ ഓസ്ട്രേലിയ),ഡോ.അനഘ(അമേരിക്ക).മരുമക്കൾ:രശ്മി,വിശ്വനാഥൻ(ഓസ്ട്രേലിയ),രഘുനാഥ്(അമേരിക്ക).
സഹോദരങ്ങൾ :രാധ,പരേതരായ കരുണാകരൻ നമ്പ്യാർ,കുഞ്ഞി അമ്മാളുഅമ്മ.
പടം :പത്മാവതിയമ്മ .

