
മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ കോളേജ് റോഡിലെ ഇടവഴിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് സ്ത്രീ ആക്രമിക്കപ്പെട്ടത്. മേപ്പയൂർ സ്വദേശിനിയായ 40 വയസ്സുകാരിയെ മേപ്പയൂർ സ്വദേശിയായ രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ രഞ്ജിത്തിനെ മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പോലീസ് കസ്റ്റഡിയിലാണ്. മേപ്പയൂർ പോലീസ് അന്വേഷണം തുടരുകയാണ്.

