
കക്കട്ടിൽ സിറ്റിസെൻറർ കോംപ്ലക്സ് ഓണാഘോഷം വിവിധ കലാ പരിപാടികളോടു കൂടി ആഘോഷിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി ചന്ദ്രൻ, വാർഡ് മെമ്പർ റീന, സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ, കുയ്യടിയിൽ മൊയിദു. സംഘാടക സമിതി ചെയർമാൻ പവിത്രൻ, എ എസ് അയൂബ്, മജിദ് ബൈതി, ലികേഷ്, ജയദാസ് കക്കട്ടിൽ. സുനീഷ് പാലറ്റ്, അജീഷ് പാലറ്റ്, ജൂലിയസ്, അജിഷ് അക്ഷയ, ഹരീന്ദ്രനാഥ്, സുധാകരൻ കക്കട്ടിൽ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. അജിയുടെ ഓണേശ്വരൻ വേഷം ജനങ്ങളിൽ ഏറെ കൗതുകം പകർന്നു

