
വടകര നാരായണ നഗരം പുതിയോട്ടിൽ (സംഗമം) കെ. ബാലകൃഷ്ണൻ (79) (റിട്ട. സിഇ, സെൻട്രൽ വാട്ടർ കമ്മീഷൻ) നിര്യാതനായി.
ഭാര്യ: ശോഭന കണ്ണൂർ. മക്കൾ : നിഷ നിധീഷ്(ചിന്മയ സ്കൂൾ കണ്ണൂർ. ) നിധീഷ് ബാലകൃഷ്ണൻ, ഐ ടി പ്രൊഫഷണൽ
മരുമക്കൾ: നിധീഷ് ലക്ഷ്മൺ (ബിസിനസ്, കണ്ണൂർ) ആതിര നിധീഷ്. സഹോദരങ്ങൾ: നാണു നായർ, ശാന്ത, വസന്ത, സദാനന്ദൻ. പരേതനായ ശ്രീധരൻ കൊച്ചുമക്കൾ – പാർഥിവ് നിധീഷ്, ദേവാങ്കി നിധീഷ്, റൂഹി നിധീഷ്

