
വെട്ടിൽ പീടിക :കെ.പി.ഷാജി ഗ്രന്ഥാലയം വെട്ടിൽ പീടികയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനമാചരിച്ചു. പതാക ഉയർത്തൽ, അക്ഷരദീപം തെളിയിക്കൽ, മികച്ച വായനക്കാരെ ആദരിക്കൽ എന്നീ പരിപാടികൾ നടന്നു.. മികച്ച വായനക്കാരായ പി.കെ. ജയൻ, കമലാക്ഷി കോറോത്ത് എന്നിവരെ ആദരിച്ചു.ചടങ്ങിൽ ഇ.സി.രാഘവൻ, പി.എം.രവി, ഷീബ ടീച്ചർ, സിൻജി, റീബ.വി.കെ.കെ.പി.അനിൽകുമാർ, പ്രഭാകരൻ .വി .ടി .ച ന്ദ്രബാബു. രജനി .പി മുകുന്ദൻ കെ.പി.ധന്യ കെ. എന്നീ വർ സംസാരിച്ചു. വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.കെ.കെ.പ്രദീപൻ സ്വാഗതം പറഞ്ഞു.

