
കാവിലും പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽപ്പെട്ട. നരിപ്പറ്റ പഞ്ചായത്തിലെ തിരൂർ. മരുതോങ്കര പഞ്ചായത്തിലെ ജാനകി കാടിന്റെ അടുത്തുള്ള ജനവാസ കേന്ദ്രം. കാവിലും പാറയിലെ മലയോര മേഖലയിലെ ജനവാസകേന്ദ്രം അടക്കം. ഇ എസ് എ. പരിധിയിൽ നിന്നും ഒഴിവാക്കി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ പരിഹാരം കാണാൻ. കാവിലുംപാറ ബ്ലോക്ക് കമ്മിറ്റി എംഎൽഎക്ക് നിവേദനം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജമാൽ കോരം കോട്ട്. കെപിസിസി മെമ്പർ കെ ടി ജയിംസ്. ബ്ലോക്ക് ഭാരവാഹികളായ. കെ കൃഷ്ണൻ മാസ്റ്റർ. ബീന ആലക്കൽ. സനൽ വക്കത്ത്. കോവുമ്മൽ അമ്മദ്. ജോൺസൺ പുഞ്ചവള്ളി. ഫിറോസ് കോരം കോട്ട്. മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ മാസ്റ്റർ. പി പി കെ നവാസ്. വിജയൻ വക്കത്ത്.. ശ്രീനി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

