
വടകര വൈദ്യുതി പ്രതിസന്ധി – എഐടിയുസി ഡെപ്യൂട്ടി സി ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
സംസ്ഥാന സർക്കാറിന്റെ സമയോചിതമായ ഇടപെടൽ ഇല്ലാത്തത് മൂലമുണ്ടായ പവർ കട്ടിലും വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ച് AITUC നേതൃത്വത്തിൽ വടകര ഡെപ്യൂട്ടി ചീഫ് ഇഞ്ച നിയർ ഓഫീസിലേക്ക് മാർച്ചും പ്രതിഷേ യോഗവും സഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേഷ് അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണൻ സുരേഷ് ചേല ത്തോട് സി രാജീവൻ ,കെ ടി കെ ചാന്ദ്നി, ബാബു കക്കാട്ട് പ്രസംഗിച്ചു. , എൻ കെ മോഹനൻ സ്വാഗതം ആശംസിച്ചു. ഒ എം രാധ, എൻ എം വിമല, ഇ രാജൻ, പി സജീവ് കുമാർ, കെ സത്യൻ ,കെ സി ലീല , കളത്തിൽ സുരേന്ദ്രൻകെ ടി നാണു, CP ബാബു നേതൃത്വം നൽകി

