
വടകര.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണങ്ങൾ ഫലത്തിൽ ഇല്ലാതാക്കുന്നതും തൊഴിലാളി വിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വടകര ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു ഐ.എൻ.ടി.യു.സി *നിയോജകമണ്ഡലം പ്രസിഡന്റ് ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു *ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു*
കൗൺസിലർ രജില പുതുപ്പണം, മനോജ് പിലാത്തോട്ടത്തിൽ, ഷാജി ചോറോട്, ഷഹനാസ്, ജബ്ബാർ, വിദ്യ, സോമൻ, എന്നിവർ പ്രസംഗിച്ചു

