
പാലേരി താഴ മംഗലാട് റോഡ് ഉൽഘാടനം നാടിന്റെ ആഘോഷമാക്കി പ്രദേശ വാസികൾ.
അയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡഡ് തയ്യിൽ ആസ്യ ടീച്ചർ ഉത്ഘടനം നിർവഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് കണ്ണോത് ദാമോദരൻ,മൊയ്ദു മാഷ് സിഛ്, കുറ്റിയിൽ അസീസ്,കരീം നെല്ലാരത്, പി സി അസീസ്,നിസാർ പുളിക്കണ്ടി,ജംഷി ടിഎൻ,അഷ്റഫ് കുറ്റിയിൽ,മൊയ്ദു കുറ്റിയിൽ,സുലൈമാൻ പി കെ,അസീസ് പാലേരി,മിർസ ഹുദവി,മൊയ്ദു പാലേരികുനി,സൂപ്പി മത്തോടത്തിൽ,അമ്മദ് പുളിക്കണ്ടി,അബ്ദുള്ള കുറ്റിയിൽ,സൂപ്പി കെ വി, പൊക്കൻ മണ്ണംപൊയിൽ, അഹ്മദ് മെലിയേടത് തുടങ്ങി പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുത്തു.

