
വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിന്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുറന്തോടത്ത് വീട്ടുവളപ്പിൽ. മക്കൾ പുറന്തോടത്ത് ഗംഗാധരൻ (റിട്ടയേഡ് മലയാള മനോരമ), ദിവാകരൻ പുറന്തോടത്ത് (റിട്ട. ITI ബാഗ്ലൂർ ) പുറന്തോടത്ത്സുകുമാരൻ (DCC നിർവാഹക സമിതി അംഗം) അഡ്വക്കറ്റ് മുരളി പുറന്തോടത്ത് (വടകര ബാർ അസോസിയേഷൻ ), പത്മാവതി അമ്മ, അജിതകുമാരി, ജമാതാക്കൾ: രാധ ടീച്ചർ, ആശ, ഗീത സുകുമാരൻ, രവീന്ദ്രൻ മാസ്റ്റർ (ഉള്ളിയേരി) ഡോക്ടർ പി.കെ. ലതിക , പരേതനായ പുറന്തോടത്ത് ബാലൻ മാസ്റ്റർ. സഹോദരങ്ങൾ: കുറ്റിപ്പുറത്ത് മീത്തൽ ബാലകൃഷ്ണക്കുറുപ്പ്, പരേതരായ കുറ്റിപ്പുറത്ത് മീത്തൽ നാരായണക്കുറുപ്പ് , ഗോപാലക്കുറുപ്പ്, പത്മനാഭക്കുറുപ്പ്

