
കടമേരി:ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ്
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ ഉത്ഘാട നം ചെയ്തു.
വൈസ് പ്രസിഡന്റ് കണ്ണൊത്ത് ദാമോദരൻ ആദ്ധ്യ ക്ഷം വഹിച്ചു ബ്ലോക്കിപഞ്ചായത്ത് മെമ്പർ സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള മാസ്റ്റർ,സി എച് മൊയ്ദുമാസ്റ്റർ, ടി കെ അശോകൻ ,ശിവരാജ് നമ്പൂതിരി ,സജീവൻ.ടീ.കെ,പ്രസന്ന ടീച്ചർ ,അസ്മ .വള്ളിൽ,തറമൽ കുഞ്ഞമ്മദ്. മൻസൂർ ഇടവലത്ത്, പീ.സി അസീസ്,വികെ അഷ്റഫ്,അപർണ,അഷ്റഫ് ചാത്തോത്ത്,ഗഫൂർ,ഹമീദ്.എൻ.കെ,ഇബ്രാഹീം.പീ.കെ,തുടങ്ങിയവർ പങ്കെടുത്തു

