
ചോമ്പാല:
മീത്തലെ മുക്കാളി ഹാർബർ റോഡിൽ വലിയ പുനത്തിൽ പ്രീത (62) നിര്യാതയായി. റിട്ടയഡ് PWD ഉദ്യോഗസ്ഥൻ ദിവാകരൻ വലിയ പുനത്തിലിന്റെ പത്നിയാണ്.
മക്കൾ : ദിതേഷ് (തായ്ലൻഡ്),
ബിപീഷ് (ചെന്നൈ)
മരുമക്കൾ: സ്മിതിന, തൻവി.
സഹോദരങ്ങൾ പ്രദീപ് (പാലക്കാട്), പ്രസാദ് (ചാലക്കര) , പ്രജിത (ഫ്രാൻസ്

