
അഴിയൂർ: അത്താണിക്കൽ സഫിയത്തിൽ ഖാദർ (84 ) നിര്യാതനായി ഭാര്യ പരേതയായ സഫിയ മക്കൾ സുഹൈൽ , ബൾക്കീസ്, സുഫൈറത്ത്, അഷറഫ്, സുമയ്യ,സഫ്വാൻ മരുമക്കൾ റുക്സാന , മഹമ്മൂദ് (പുന്നോൽ) അബുദുൾ റഹീം (കല്ലറോത്ത്) റംസീന, സാലീമ പരേതനായ മുഹമ്മദ് റാസിഫ്.
സഹോദരങ്ങൾ . അഹമ്മദ്, പരേതരായ അബൂബക്കർ
ഉമ്മർഹാജി,ഇബ്രാഹിം.

