
ഹരിതാമൃതം’26ന്റെ ഭാഗമായി മുൻ മന്ത്രി സി.കെ. നാണുവിന് അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു ആദരവ് നൽകി. ഹരിതാമൃതം ചെയർമാൻ പി. പി.ദാമോദരൻ പൊന്നാട അണിയിച്ചു.
പ്രൊഫ കെ.കെ.മഹമൂദ് മംഗള പത്രം സമർപ്പിച്ചു.
പുറന്തോടത്തു ഗംഗാധരൻ ടി.
ശ്രീനിവാസൻ, വി. പി.രമേശൻ, കെ.പി.ചന്ദ്രശേഖരൻ,
ദിവാകരൻ ചൊമ്പാല,സി.എച്.ശിവദാസ്, എൻ.കെ.അജിത് കുമാർ, പി.പി.പ്രസീത് കുമാർ, അഡ്വ ലതികശ്രീനിവാസ്, ഒ.പി.ചന്ദ്രൻ,സി.പി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

