
വടകര : മുസ് ലിം ലീഗ് മണിയൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം പതിയാരക്കര കല്ലുള്ളതിൽ കുഞ്ഞബ്ദുല്ല ( 74) അന്തരിച്ചു. ഭാര്യ ശരീഫ (വള്ളിക്കാട്). മക്കൾ: ആഷിക്ക്, നിഷാം ( ബഹ്റൈൻ ), നസീറ. മരുമക്കൾ : സുമയ്യ, റംഷീന, ലത്തീഫ് ( ഖത്തർ ).
സഹോദരൻ: പരേതനായ കെ കെ മഹമൂദ് ഹാജി.

