
വടകര ഹരിത കർമ്മസേനയുടെ അശാസ്ത്രീയമായ യുസർ ഫീ ഒഴിവാക്കണമെന്നു കെ സ് ബി എലേഡീബുട്ടീഷ്യൻ സമ്മേളനം വടകര താലൂക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. ബുട്ടീപാർലറുകളിലെമുടി മാലിന്യം ഹരിതകർമസേന കൊണ്ടുപോകാതെ യൂസർ ഫീ വാങ്ങുന്നത് നീതിയല്ലെന്നു സമ്മേളനം ചൂണ്ടിക്കാട്ടി,സമ്മേളനം ജില്ലാ സെക്രട്ടറി സുവിത ഉത്ഘാടനം ചെയ്തു ,താലൂക് പ്രെസിഡെന്റ് രമ സംസ്ഥാന കമ്മിറ്റി അംഗം കെപി രമേശൻ പ്രസ്സീഡിയം നിയന്ത്രിച്ചു .സംസ്ഥാന സെക്രട്ടറി പി സി മെഹ്ബൂബ്, ജില്ലാ ട്രെഷെറി ബിന്ദുലബല്ല എന്നിവർ മുഖ്യ പ്രഭാഷണം നടത്തിമറ്റു ജില്ലാ നേതാക്കൾ പങ്കെടുത്തു .പുതിയ പ്രസിഡണ്ടായി രാമരമേഷ്,സെക്രട്ടറിയായി ദീപ്തി സി എം ട്രെഷെറർ ഷൈജ വി സി, 13 അംഗ കമ്മിറ്റിയായി പുതുതായി സമ്മേളനം തിരഞ്ഞെടുത്തു.

