
കേരളോത്സവത്തിൽ കഴിഞ്ഞ 4 വർഷമായി കഥ, കവിത രചന മത്സരങ്ങളിൽ വടകര ബ്ലോക്കിനുവേണ്ടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും കഴിഞ വർഷം കോഴിക്കോട് ജില്ലയ്ക് വേണ്ടി സംസ്ഥാന തലത്തിൽ മത്സരിച്ച അമ്പിളി ആർ ഈ വർഷവും കവിതാ രചനയിൽ ബ്ലോക്കിൽ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് യോഗ്യത നേടി. ചോറോട് നെല്ല്യങ്കരയിലെ രാഘവൻ, കനകമണി എന്നിവരുടെ മകളാണ്.
ചോറോട് പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

