ചോമ്പാല: കല്ലാമല കോവുക്കൽ കടവ് കുനിയിൽ വാസു (69) നിര്യാതനായി. ഭാര്യ രമ, മക്കൾ മിഥുൻ, മോബിൻ മരുമകൾ അഞ്ജിത. സഹോദരങ്ങൾ രവി , നളനി, ലീല , പവി , രമ, ബേബി, ഷീന.