
ചണ്ഡിഗഡിൽ നടന്ന ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് നാഷണൽ കായികമേളയിൽ കേരളം നേടിയ
140 പോയിന്റിൽ
വടകര വി പി ടി സി
കായികതാരങ്ങൾ,
6 സ്വർണം,4 വെള്ളി,
4 ബ്രോൺസ്
മെഡലുകൾ നേടി
കേരളത്തിന് വേണ്ടി
51 പോയിന്റ് കരസ്തമാക്കി
ദേശിയ കായിക മേളയിൽ തിളങ്ങി.
ടി വി ഹരിദാസൻ,
രവി കെ എം,
പ്രസന്ന മധുസൂധനൻ,
വി പി ജ്യോതിലക്ഷ്മി,
ബീന ഇ കെ,
സുരജ വി പി,
പ്രീതി എ കെ,
രാമാദേവി കെ കെ,
എന്നിവർ മെഡലുകൾ നേടി.
പി കെ വിജയൻ (കോച്ച്)
വി.ദിവാകരൻ(മാനേജർ)
എന്നിവർ ടീമിനെ അനുഗമിച്ചു.

