
LDF വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് RJ D സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയംസ് കുമാർ സന്ദർശിച്ചു.ഒരുക്കങ്ങൾ വിലയിരുത്തി… TP ബിനീഷ് ,R ഗോപാലൻ ,പി ശ്രീധരൻ ,Vk സന്തോഷ്കുമാർ ,പ്രസാദ് വിലങ്ങിൽ ,Nm ബിജു Cp രാജൻ ,പവിത്രന്മാസ്റ്റർ , ചോക്രന്റവിടെ ചന്ദ്രൻ ,രോഹിത് തുടങ്ങിയ സഖാക്കൾക്കൊപ്പം

