
കടമേരി :പരേതനായ ചാത്തങ്കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ മഠത്തിൽ ജാനകി അമ്മ – 82- അന്തരിച്ചു.
മക്കൾ ശാരദ , വിമല , ശ്യാമള. മരുമക്കൾ മഠത്തിൽ രാജൻ ( കടമേരി ) രവി ( പൂളക്കൂൽ) അരവിന്ദൻ ( ചെന്നൈ) സഹോദരങ്ങൾ ബാലകൃഷ്ണൻ ; പരേതയായ കമലാക്ഷി അമ്മ സഞ്ചയനം ശനിയാഴ്ച രാവിലെ 9 മണി

