
കടലുമായി ബന്ധിക്കുന്ന തോടാണ് കൈപ്പുറത്ത് പാലം തോട് ഒഞ്ചിയം പഞ്ചായത്തിലെ വലിയൊരു ശതമാനം വെള്ളവും ഈ തോട്ടിലൂടെയാണ് ഒലിച്ചു കടലിൽ എത്തിച്ചേരുന്നത്
ഇരുകരകളിലും ഭിത്തി നിർമ്മിക്കാത്ത കാരണം ഇരു കരകളിലും കാടുകയറി വെള്ളത്തിന് സുഖമായി ഒലിച്ചു പോകാനുള്ള സാഹചര്യം ഇന്നു നിലനിൽക്കുന്നില്ല നിരവധി വർഷങ്ങൾക്കു മുമ്പ് തകർന്നുവീണ പോന്തയിൽ പാലം ഇന്നും തോടിന്റെ നടുവിൽ വെള്ളം ഒലിച്ചു പോകാൻ തടസ്സം സൃഷ്ടിച്ചു കൊണ്ട് നിലനിൽക്കുന്നുണ്ട് കടലിലേക്ക് എത്തിച്ചേരേണ്ട വെള്ളം സുഖമായി ഒലിച്ചു പോകാനുള്ള സാഹചര്യം ഉണ്ടാകാൻ വേണ്ടി
ശുചീകരണ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി പ്രദേശവാസിയായ സാബുവിന് അപകടം സംഭവിക്കുകയുണ്ടായി ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികൾ മഹേഷ് വാസു രതീഷ് ബൈജു ലക്ഷ്മി ബിനു വിജീഷ് സാബു കൈപ്പുറത്ത്

