കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഇന്ത്യൻ കോഫീ ഹൗസിന്റെ വടകരയിലെരണ്ടാമത്തെ ബ്രാഞ്ച് പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തനം തുടങ്ങി. പൊതു മരാമത്ത് ടൂറിസം വകുപ്പ്...
LOCAL NEWS
മൊകേരി – സി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും...
വള്ളിക്കാട്: പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് രോഗികളുടെ ഗൃഹ സമ്പർക്ക പരിപാടി നടത്തി. ഗ്രാമ പഞ്ചായത്ത്...
എടച്ചേരി പുളിക്കൂൽ ഏഴാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.വടകര സ്‌നേക്ക് ആൻഡ് ലേഡർ പാർക്കിൽ നടന്ന പരിപാടി ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉത്ഘാടനം...
നാടകനടനും സാംസ്കാരികപ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിൽ അനുസ്മരണം പ്രശസ്ത ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് ദുരിതത്തിലാണ്ടുപോയ നാടകപ്രവർത്തകരുടെ അതിജീവനത്തിനായി കേരളം...
മഹാത്മാഗന്ധി തൊഴി ലുറപ്പ് |പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ. ജില്ലാ കൗസിലി ൻ്റെ ആഹ്വാനപ്രകാരം കുന്നുമ്മൽ ലോക്കൽ കമ്മറ്റിയുടെ...
ഷഹർ ബാനുവിൻ്റെ നോവൽ ചനിയ ചോളി പ്രകാശനം ചെയ്തു.അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഷഹർ ബാനുവിന്റെ നോവൽ ചനിയ ചോളി മുനിസിപ്പൽ പാർക്കിൽ വെച്ച്...
വള്ളിക്കാട് രക്തസാക്ഷിസ:വി.പി വാസുവിൻ്റെ ഭാര്യ പി.എം രാധ (77) നിര്യാതയായിഅച്ചൻ : പരേതനായ ചാത്തുഅമ്മ : പരേതയായ ശാരദ ‘മകൻ വിനോദ് കുമാർ...
വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിന്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം...
യുവതലമുറ മണ്ണിനെ അറിഞ്ഞ് വളരണമെന്ന്കെകെ രമ എംഎൽഎ ആഹ്വാനം ചെയ്തു. ഓർക്കാട്ടേരിയിൽ വെച്ച് നടന്ന ഒയിസ്ക്ക ഇന്റർനാഷണൽ കോഴിക്കോട് ജില്ല പ്രവർത്തക സംഗമം...
