
വള്ളിക്കാട് രക്തസാക്ഷി
സ:വി.പി വാസുവിൻ്റെ ഭാര്യ പി.എം രാധ (77) നിര്യാതയായി
അച്ചൻ : പരേതനായ ചാത്തു
അമ്മ : പരേതയായ ശാരദ ‘
മകൻ വിനോദ് കുമാർ ( ചോറോട് സർവീസ് സഹകരണ ബാങ്ക്)
മരുമകൾ : റീജ. (എച്ച്.എം ,ഇസ്ലാമിക്ക് അക്കാദമി ഇ എച്ച് എസ് എസ് കോട്ടക്കൽ)
സഹേദരങ്ങൾ: പത്മനാഭൻ ചന്ദ്രൻ സുരേന്ദ്രൻ പങ്കജവല്ലി ജലജ വത്സല
അനിൽകുമാർ

