അച്ചടക്ക നടപടിയുടെ ഭാഗമായി താരസംഘടന അമ്മ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി നടിയും സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ...
Month: June 2026
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. മാക്സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ നിന്ന്...
സ്മാര്‍ട്ട് ക്രിയേഷന്‍സ് വക്കീല്‍ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകന്, പുതിയ പദവി നല്കി നിയമനം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട്...
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ന്റില് സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ...
ഫുട്ബോൾ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മെക്സിക്കോ. ഉദ്ഘാടന മത്സരത്തിൽ ചുവപ്പ് കാർഡ്...
കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ്...
കാർത്തികപ്പള്ളി : കളരിയുള്ളതിൽ ചന്ദ്രി (64) മരണപ്പെട്ടു. ഭർത്താവ് ചന്ദ്രൻമക്കൾ വിജിന, വിജേഷ്, വിജിഷ മരുമക്കൾ സന്തോഷ് (എടച്ചേരി )ധന്യ ( കരിയാട്...
സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടി അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ. അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്കി...
തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തു. പുത്തൻതോപ്പ് , ചാക്ക , തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന...
സർക്കാരിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ അടുത്ത് ബാധ്യതയുണ്ട്....
