ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. എംടി സെറ്റെബെല്ല കപ്പലിലിലെ ഒരാളെ കാണാതായതായി ഫോർവേഡ്...
Month: June 2026
സുഗതനെ അറസ്റ്റ് ചെയ്യുന്നതിന് ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസ് വീഴ്ചയില്ല; അന്വേഷണ റിപ്പോർട്ട് ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യുന്നതിന് ആകാശത്തേക്ക് വെടിവച്ചതിൽ...
ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ രാത്രി പന്ത്രണ്ടരയ്ക്ക് ആതിഥേയരായ മെക്സിക്കോയ്ക്ക്, ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ആരാധകര്‍ക്കായി ഫിഫ ഒരുക്കിയിരിക്കുന്നത്....
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് വരെയാണ്...
ഹോര്‍മൂസ് കടലിടുക്ക് അടച്ച് യുഎസ് ആക്രമണത്തിന് മറുപടി നല്കി ഇറാന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാനിലെ വിവിധയിടങ്ങളില്‍ യുഎസ്...
എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ...
നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ...
കുറ്റ്യാടി: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് തിരുവള്ളൂർ ചാനിയം കടവിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വ്യാപാരി താഴെ കുറ്റിയിൽ യൂസുഫിന് വീണ്ടും ശാസ്ത്രക്രിയ നടത്തി. കാലിലേറ്റ പരിക്കിനാണ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
വധശ്രമക്കേസിൽ അറസ്റ്റിലായ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സുഗതനെ കരുതൽ തടങ്കലിൽ ആക്കേണ്ടത് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന്...
