‘ഓപ്പറേഷൻ തൂഫാൻ’ രാജ്യത്താകെ; ലഹരിക്കെതിരെ കേന്ദ്രത്തിൻ്റെ 3 വർഷത്തെ മാസ്റ്റർ പ്ലാനിന് ഇന്ന് തുടക്കം
‘ഓപ്പറേഷൻ തൂഫാൻ’ രാജ്യത്താകെ; ലഹരിക്കെതിരെ കേന്ദ്രത്തിൻ്റെ 3 വർഷത്തെ മാസ്റ്റർ പ്ലാനിന് ഇന്ന് തുടക്കം
രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിപുല കർമപദ്ധതിയ്ക്ക് ഇന്ന് തുടക്കമാക്കും. കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ്...