വടകര-മേപ്പയിൽ പനങ്ങാട്ട് റോഡ്മീത്തലെ പനങ്ങാട്ട് യശോദ. 76.അന്തരിച്ചു . ഭർത്താവ് പരേതനായ പി – കെ.ബാലൻ .എ.ബി.ടി. പാർസൻ സർവ്വീസ്സ്മക്കൾ. രാജീവൻ പെട്രോൾ...
എഴുത്തുകാരനുംമികച്ച സഹകാരിയുംകോൺഗ്രസ് നേതാവുമായിരുന്നബി.കെ. തിരുവോത്തിന്റെസ്മരണാർത്ഥംഅനുസ്മരണ സമിതിയുടെആഭിമുഖ്യത്തിൽക്വിസ് മത്സരംനടത്തി. ഓർക്കാട്ടേരി ശിവക്ഷേത്രo ഓഡിറ്റോറിയത്തിൽനടന്ന പരിപാടിവടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പറമ്പത്ത് പ്രഭാകരൻ...
വടകര: പുത്തൂർ പിലാവുള്ളതിൽ പി. രാജഗോപാലൻ (82) അന്തരിച്ചു. പരേതരായ പിലാവുള്ളതിൽ കെ. വി. കൃഷ്ണൻ വൈദ്യരുടെയും കരിപ്പള്ളി നാരായണി അമ്മയുടെയും മകനാണ്....
ആയഞ്ചേരി: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും വേണ്ടി ആയഞ്ചേരിയിലുള്ള MLA ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി കുറ്റ്യാടി എം.എൽ.എ...
വടകര: മാധ്യമപ്രവർത്തകൻ ആർ. റോഷിപാൽ എഴുതിയ ‘അവൾക്കൊപ്പം… ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തെ ആസ്പദമാക്കി എം. ദാസൻ സ്മാരക ലൈബ്രറിയുടെ...
വീടിൻ്റെ സംരക്ഷണ മതിൽ തകർന്നുപതിയാരക്കരശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സംരക്ഷണ മതിൽ തകർന്ന് വീട് അപകടാവസ്ഥയിൽ. പതിയാരക്കര വടക്കെ കണ്ണോത്ത് അഭിജിത്തിൻ്റ വീടിനോട്...
തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും...
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എയെ അറിയിക്കണമെന്ന് നിർദേശം. ടോൾ...
താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്...
നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം...

