
മുടപ്പിലാവിൽ ഈസ്റ്റ് കുഴിച്ചാലിൽ ശ്രീജിത്ത് (43) വയസ് നിര്യാതനായി. ഭാര്യ : ബബിന. മകൻ : ഹൃദയ് കൃഷ്ണ. പിതാവ് : ശ്രീധരൻ കെസി ( സി . പി . ഐ മണിയൂർ ലോക്കൽ കമ്മിറ്റി മെമ്പർ) മാതാവ് : പത്മിനി. സഹോദരന്മാർ, ഷൈജിത്ത് ( ബിൽഡിംങ്ങ് റോഡ് വർക്കേഴ്സ് ഐ. എൻ . ടി .യു .സി ജില്ലാ സെക്രട്ടറി ) ശ്രീംജിത്ത്

