
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ 2025-26 വർഷത്തിൽ +2, SSLC full A+നേടിയതും ഉന്നതവിജയികൾക്കും ഈവർഷത്തെ LSS, USS ജേതാക്കളെയും അനുമോദിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ടിപി .സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു.പി പി കമറുദീൻ സ്വാഗതം പറഞ്ഞു. കെ പി . നജീബ്, ആവിക്കൽ.ഗിരീഷ് , കെ വി .നവാസ്, ബൈജു കെ .ആശംസകൾ നേർന്നു. പി സുരേഷ് ബാബു നന്ദി പറഞ്ഞു. എന്ന്. ആവിക്കൽ കുരിയാടി.kamaറുദ്ദീൻ 8592825432

