
മുടപ്പിലാവിൽ : വാകയാട്ട് പൊയിൽ താമസിക്കും മനത്താനത്ത് കുഞ്ഞി ഇബ്രാഹിം ഹാജി (89) അന്തരിച്ചു .
ഭാര്യ കദീശ .
മക്കൾ : സൈനബ , റാബിയ , താഹിറ , ആയിഷ , ഷഫീഖ് , മുഹമ്മദ്
മരുമക്കൾ : ഇബ്രാഹിം കണ്ണമ്പത്ത് , അബ്ദുള്ള (തോടന്നൂർ ) , മജീദ് തയ്യുള്ളതിൽ , മുസ്തഫ (വടകര ) , അൻഫീറ ( കാഞ്ഞിരാട്ട് തറ ), ഷബിന ( വയനാട് ) .
സഹോദരങ്ങൾ : അബ്ദുറഹമാൻ , കുഞ്ഞബ്ദുള്ള , ബിയ്യാത്തു , മൂസ്സ , സൈനബ പരേതരായ സൂപ്പി ഹാജി , മൊയ്തു ഹാജി

