
UDF പോലീസ് ഗൂഢാലോചന അവസാനിപ്പികെ…….
കാഫിർ സ്ക്രീൻ ഷോട്ട് കള്ളകേസ് പിൻവലിക്കുക ……
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ
ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുകുട്ടോത്ത് കിഴൽ യു.പി. സ്കൂളിന് സമീപം നടന്ന ബഹു ജന പ്രതിഷേധം CPIM ഏരിയ സെക്രട്ടറി ടിപി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. സി എം ഷാജി പി കെ അശോകൻ എന്നിവർ പ്രസംഗിച്ചു.വില്യാപ്പള്ളിയിലെ സമരം
ടി .സി രമേശൻ ഉദ്ഘാടനം ചെയ്തു. K ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ് പി എം ലീന എന്നിവർ പ്രസംഗിച്ചു. മയ്യന്നൂരിൽ നടന്ന സമരം
എം നാരായണൻ ഉദ്ഘാടനം ചെയ്തു പി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
പി.സി സുരേഷ്, കെ.കെ. ദിനേശൻ എന്നിവർ പ്രസംഗിച്ചു കീഴൽ യുപി സ്കൂളിന് സമീപം നടന്ന സമരം ടിപി ഗോവ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

