
മുടപ്പിലാവിൽ : മീത്തലെ ചേലിയോട്ട് ഗോപാലൻ 88 അന്തരിച്ചു . ഭാര്യ നാരായണി . മക്കൾ : വിനോദൻ , ബിജു ( ഊരാളുങ്കൾ ) , പരേതനായ വിനീഷ് . മരുമക്കൾ : ശൈലജ , സുരജ , അനിഷ . സഹോദരങ്ങൾ : മാതു , കുഞ്ഞിക്കണ്ണൻ , നാരായണി , ദേവി , പരേതരായ കുഞ്ഞിരാമൻ , കൃഷ്ണൻ , കേളപ്പൻ , ദാമോദരൻ

