
മുൻ മുഖ്യ മന്ത്രി ശ്രി : കെ . കരുണാകരൻ ജന്മദിന അനുസ്മരണ ചടങ്ങ് നടത്തി , നരിപ്പറ്റ മണ്ഡലം കോൺ: കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 5 ന് വൈകിട്ട് നാലിന് കണ്ടോത് കുനി ഓഫിസി ൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ശ്രി: എം കുഞ്ഞികണ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺ: കമ്മിറ്റി പ്രസിഡൻ്റ് ശ്രീ: കോരങ്കോട്ട് ജമാൽ ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആശംസകൾ അർപ്പിച്ചു കൊണ്ട് രാജൻ മാസ്റ്റർ (വാർഡ് മെമ്പർ) , കുയ്തേരി ബാമ്പു , ഫാറൂഖ് കാണം ങ്കണ്ടി, ഫിറോസ് കോരംങ്കോട് , ഷിജിൻ ലാൽ,ഹരിഷ് ബാമ്പു, എന്നിവർ സംസരിച്ചു ഹമിദ് മാസ്റ്റർ നന്ദി പറഞ്ഞു.

