
ചെമ്മരത്തൂര്‍ എ.കെ അമ്മദ് ഹാജി (85) (റസിയ മൻസിൽ ) കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യപാരിയും ചെമ്മരത്തൂർ മഹല്ല് മുൻ പ്രസിഡണ്ട് മായിരുന്ന എ.കെ അമ്മദ് ഹാജി നിര്യാതനായി ഭാര്യ ഖദീജ. മക്കള്‍ പരേതയായ ബസ്മല, അബ്ദുൽ കരീം,റസിയ,സജീറ,ഫസീല. മരുമക്കള്‍,ഹമീദ്(വില്യാപ്പള്ളി)സലാം(ചാനിയം കടവ്)സലീം(കുന്നുമ്മക്കര)നഷീദ. മണിയൂര്‍)ഷിഫ (ആയഞ്ചേരി)

