
വടകര പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി (88 )നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ . അച്ഛൻ പരേതനായ കണ്ണൻ. അമ്മ പരേതയയ മാതു. മക്കൾ പ്രേമി,സതീശൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,മേമുണ്ട ഹയർസെക്കന്ററി സ്കൂൾ )പ്രഭ,പ്രസന്ന, സദാശിവൻ (കളക്ഷൻ ഏജന്റ്, കാനറാ ബാങ്ക് എടോടി )സജീവൻ( ഇലക്ട്ട്രിഷ്യൻ )ദിനേശൻ (അസി പ്രൊഫസർ ശ്രീശങ്കരാചര്യ കോളജ് കൊയിലാണ്ടി ), ദിലീപ് (കൊപ്ര വ്യാപാരം അടക്കാതെരു ). മരുമക്കൾ.. സുരേന്ദ്രൻ ( CRPF റിട്ടയേർഡ് ),അനിത കുമാരി (മുയിപ്ര ), ചന്ദ്രൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ), രാജു (റിട്ടയേർഡ് ഫെഡറൽ ബാങ്ക്) പ്രബിത(വടകര ഡ്രഗ് ലൈൻസ് )നിഷ ( കൗൺസിലർ, വടകര നഗരസഭ നടോൽ വാർഡ് ), സ്മിത ( അസി. പ്രൊഫസർ,കൃഷ്ണമേനോൻ വനിതാ കോളേജ്, കണ്ണൂർ )സിന്ധു (കാർത്തികപള്ളി) സഹോദരങ്ങൾ.. കൗസു (മേപ്പയിൽ ) പരേതരായ ലീല (കൊയിലാണ്ടി ) ദേവി(അറക്കിലാട് ) ഭാസ്കരൻ കുനിയിൽ (പുത്തൂർ).സഞ്ചയനം ശനിയാഴ്ച.

