
ചോമ്പാല
കല്ലാമലയിലെ ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി(89)അന്തരിച്ചു. ഭർത്താവ്: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പരേതനായ ഇഎം നാണു മാസ്റ്റർ.സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമായിരുന്ന പരേതനായ ഇ എം ദയാനന്ദന്റെ അമ്മയാണ്.
മറ്റ്മക്കൾ :
രത്നരാജ്, പത്മരാജ്, ബാലറാം, രാജീവ്(സിപിഐ
എം കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), ഷീന, ഷാജി (നാടൻ പാട്ട് കലാകാരൻ ) നിരൂപ് ( ദുബൈ) മരുമക്കൾ:
സീത (സിപിഐഎം കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), സുലോചന, നിഷ, മഹീന്ദ്രൻ (പാറാൽ) സനിത, സുജിത, പരേതയായ ബിന്ദു

