
സുധാകരൻ ഒതയോത്ത് (ശ്രീകുമാർ ആര്യവൈദ്യശാല ഓർക്കാട്ടേരി) പരേതനായ ഏറാമല ഒതയോത്ത് കുമാരൻ വൈദ്യരുടെ മകൻ സുധാകരൻ(63) അന്തരിച്ചു.
അമ്മ പരേതയായ നളിനി, ഭാര്യ ബിന്ദു( റാണി പബ്ലിക് സ്കൂൾ ചോറോട്) മകൻ അശ്വിൻ സുധാകരൻ( ന്യൂസിലാൻഡ്) മരുമകൾ സ്നേഹ ( ന്യൂസിലാൻഡ് )
സഹോദരിമാർ.. ലജിത (കണ്ണൂർ )ലമിത (കണ്ണൂർ) പരേതയായ ലതിക (വില്യാപ്പള്ളി)

