
കുറിഞ്ഞാലിയോട് :ആയാടത്തിൽ മീത്തൽ പാർവതി അമ്മ 85വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ കുറുപ്പ്. (റീട്ടേഡ് നേഴ്സിങ് അസിസ്റ്റന്റ് ഗവർ മെന്റ് ഹോസ്പിറ്റൽ വടകര) സഹോദരൻ പരേതനായ ചാപ്പക്കുറുപ്പ്:മക്കൾ. പരേതനായ രവീന്ദ്രൻ.(പനോളി ബാബു, തറോപൊയിൽ.)റിട്ടയേർഡ്, ബി. എസ്. എൻ. ൽ. വില്യാപ്പള്ളി. )രാധ.എ. എം, ( കെ.എസ്. ഇ. ബി. ആയഞ്ചേരി.) പരേതനായ രാമകൃഷ്ണൻ. (ബി എസ്. എൻ. എൽ.) പദ്മനാഭൻ. (കെ. എസ്. എഫ്. ഇ. വടകര.) രാജീവൻ (സെക്യൂരിറ്റി മെഡിക്കൽ കോളേജ്.) മരുമക്കൾ. കാബ്രത് ശ്രീധരൻ (റിട്ടയേർഡ് നഴ്സിംഗ് അസിസ്റ്റന്റ് ഗവൻമെന്റ് ഹോസ്പിറ്റൽ വടകര ),രാധ. പനോളി. പുഷ്പ്പലത. (ബഡ്സ് സ്കൂൾ. ചോറോട്. പുഷ്പ. ജെ. ടി. എസ്. വടകര. പ്രേമ ലത, സഞ്ചയനം തിങ്കളാഴ്ച.

