
മേമുണ്ട: റിട്ട.ഡെപ്യൂട്ടി തഹസിൽദാർ പാർവതിയിൽ എൻ.എം.ഗംഗാധരൻ ( 76) അന്തരിച്ചു.
ഭാര്യ :ശ്യാമള മക്കൾ: രമ്യ (അധ്യാപിക മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ), രതീഷ് (ടെക്നോപാർക്ക് തിരുവനന്തപുരം) മരുമകൾ: അനുശ്രീ. സഹോദരങ്ങൾ : കാർത്യായനി അമ്മ, എൻ.എം.ശ്രീധരൻ ( റിട്ട.വില്ലേജ് ഓഫീസർ), ശാന്ത (കൽപ്പറ്റ), എൻ.എം. വേണുഗോപാലൻ ( പഞ്ചാബ് നാഷനൽ ബാങ്ക് ),പരേതരായ ബാലക്കുറുപ്പ്, ലീല ടീച്ചർ. സംസ്കാരം ഇന്ന് രാത്രി 8 വീട്ടുവളപ്പിൽ.

