
നാദാപുരം: എഴുത്തുകാരൻ ശ്രീജിത്ത് മുത്തേടത്തിനെ അപമാനിച്ച പള്ളിയാറ ശ്രീധരന്റെ കോലം കത്തിച്ച് പ്രതിഷേധം.ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധയോഗം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എംടി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം പി രാജൻ, കെ കെ രഞ്ജിത്ത്, വിപിൻ ചന്ദ്രൻ,അമൽരാജ്, അഖിൽ നാളോംങ്കണ്ടി, ആർ പി വിനീഷ്, അനീഷ് എം സി, വി എം വിനീഷ്, ശ്രീജിത്ത് വി കെ രവി മാസ്റ്റർ, സുരേഷ് അയാടത്തിൽ, ലിബേഷ്, ബിജീഷ് ശ്രീസൺ എന്നിവർ നേതൃത്വം നൽകി

