
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനായി വളർന്നു എം കെ ഭാസ്കരൻ മൂന്നുതവണ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും ഒരുതവണ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചുവടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിദേശീയ സമതി അംഗംതുടങ്ങിയ നിലകളിൽ പ്രവർത്തിച്ച എം കെ ഭാസ്കരൻ നിലവിൽ ആർ ജെ ഡി യുടെ ജില്ലാ പ്രസിഡണ്ടായും കാറ്റ് ഡയറക്ടറായും പ്രവർത്തിച്ചു വരികയാണ്

