
വടകര മാക്കൂൽ പീടിക ആസ്വാദകക്കൂട്ടം ജില്ലാആസ്പത്രിക്ക് കീഴിലുള്ള ഡയാലിസ് സെന്ററിലേക്ക് ദേവർകണ്ടി അസീസിന്റെ സ്മരണാർത്ഥം കുടുംബം നൽകിയ ബെഡ്ഷീറ്റ് വാർഡ് കൗൺസിലർ നുസ്രത്ത് കക്കുഴിയിൽ ഡയാലിസിസ് സെന്റർ സീനിയർ നർസ് ഓഫീസർ ഷീനക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.സറുൺ,ഷബിൻ,അജിമോൻ,കോർഡിനേറ്റർ ഉസ്മാൻ വി പി,അജ്നാസ് ഡി കെ മുതലായവർ സംസാരിച്ചു.

