പരേതനായ ഇല്ലത്ത് താഴകുനി അനന്തക്കുറുപ്പിന്റെ ഭാര്യ നാരായണി അമ്മ (94)അന്തരിച്ചു.
മക്കൾ കുഞ്ഞിക്കണ്ണൻ കണ്ടക്കന്റവിട (Rtd വെറ്റിനറി ഡിപ്പാർട്മെന്റ് ) ബാബു (ഓട്ടോ ടാക്സി -ഓർക്കാട്ടേരി )
ലീല, ഗിരിജ. മരുമക്കൾ ഓമന,പരേതനായ നാരായണൻ, ഉഷ, രവീന്ദ്രൻ (അണിയാറം ).