
പ്ലസ്ടുപരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1200 ൽ1199 മാർക്ക് നേടി ജില്ലയിൽ തന്നെമികച്ച വിജയം കൈവരിച്ച എ പി ഷൗക്കത്തിന്റെയും(Lite) എ പി സാബിറയുടെയും മകൾ ശാരിസ്താഷറിന് കല്ലുമ്മൽ നെല്യോട്ട് ഫാമിലിയുടെ അനുമോദനം
മുഹമ്മദ് കക്കട്ടിൽ, അബ്ദുല്ല കെ, മനാഫ് എൻ, നഫീസ അബൂബക്കർ, സൈനബ കല്ലിക്കണ്ടി, മിൻഹ ഫാത്തിമ എന്നിവർ പങ്കെടുത്തു

